Saturday, March 22, 2014

ഭിക്ഷ യാചിച്ച് സ്ത്രീ സമ്പാദിച്ചത് അഞ്ച് കോടി രൂപ!


ഭിക്ഷ യാചിച്ച് സ്ത്രീ സമ്പാദിച്ചത് അഞ്ച് കോടി രൂപ!


സൗദി അറേബ്യയില്‍ വർഷങ്ങളോളം ഭിക്ഷ യാചിച്ച് നൂറാം വയസ്സില്‍ മരിച്ച യാചക സമ്പാദിച്ചത് അഞ്ച് കോടി രൂപ.ഇവരുടെ സമ്പാദ്യം കൈകാര്യം ചെയ്തിരുന്ന ബാല്യകാല സുഹൃത്തായ അഹമ്മദ് അല്‍ സയീദിയാണ് ഈ വിവരം പുറത്തുവിട്ടത്.ഐഷ എന്ന പേരുള്ള ഈ യാചക നാല് കെട്ടിടങ്ങളുടെ ഉടമയുമായിരുന്നു.ആ കെട്ടിടങ്ങളിൽ ഒട്ടേറെ കുടുംബങ്ങൾ താമസിക്കുന്നുണ്ട്.എന്നാല്‍ അവരോട് ഐഷ വാടക വാങ്ങിയിരുന്നില്ല.കോടികള്‍ നേടിയിട്ടും അവര്‍ ഭിക്ഷാടനം നിര്‍ത്താന്‍ കൂട്ടാക്കിയില്ലെന്നും സയീദി പറഞ്ഞു.ഐഷയുടെ സമ്പാദ്യം മുഴുവന്‍ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.

No comments:

Post a Comment