Friday, March 14, 2014

a r rahman new 4k ultra hd video technolagy




ഇന്ത്യയിലെ ആദ്യ 4K അള്‍ട്രാ എച്ച്.ഡി വീഡിയോ ഗാനവുമായി എ.ആര്‍.റഹ്മാന്‍


ഇന്ത്യയിലെ ആദ്യ 4കെ ആന്‍ട്ര എച്ച്.ഡി വീഡിയോ ഗാനവുമായി സംഗീത മന്നന്‍ എ.ആര്‍.റഹ്മാന്‍. തന്‍റെ പുതിയ ആല്‍ബം റവ്യൂനഖ് എന്ന ആല്‍ബത്തിലെ 'ആബിജാ' എന്ന ഗാനമാണ് ഇന്ത്യയില്‍ ആദ്യമായി ആള്‍ട്ര 4കെ എച്ച്ഡിയില്‍ എത്തുന്നത്. രാജാ രവി വര്‍മ്മയുടെ ചിത്രത്തെ അധികരിച്ചാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്. ജോനിതാ ഗന്ധി ആലപിച്ചിരിക്കുന്ന ഗാനത്തില്‍ ബോളിവുഡ് നടി യാനി ഗൌതമാണ് അഭിനയിക്കുന്നത്. കപില്‍ സിബലാണ് ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത്. വീഡിയോയുടെ ക്രിയേറ്റിവ് ഡയറക്ടറും റഹ്മാനാണ്. സോണിയാണ് യൂട്യൂബിലൂടെ ഗാനം പുറത്തുവിട്ടത്.

No comments:

Post a Comment