Wednesday, February 26, 2014

അമൃഹ്നതാനന്ദമയി മഠത്തിനെതിരെ കേസെടുക്കണമെന്ന പരാതി തള്ളി



കരുനാഗപ്പള്ളി• അമൃഹ്നതാനന്ദമയി മഠത്തിലെ അന്തേവാസിയുടെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കണമെന്ന പരാതി പൊലീസ് തള്ളി. കരുനാഗപ്പള്ളി സിഐയ്ക്കു ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തെ തുടര്‍ന്നാണിത്. സുപ്രീംകോടതി അഭിഭാഷകനായ ദീപക് പ്രകാശാണ് പരാതി നല്‍കിയത്.
















No comments:

Post a Comment