Saturday, February 1, 2014

ഓര്‍മ്മയുണ്ടോ ഈ മുഖം? അന്ന് നസ്രിയ ജനിച്ചിട്ടുപോലുമില്ല!




രണ്‍ജി പണിക്കര്‍ ഇപ്പോള്‍ അഭിനേതാവ് കൂടിയാണ്. ‘ഓം ശാന്തി ഓശാന’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രത്തെയാണ് രണ്‍‌ജി അവതരിപ്പിക്കുന്നത്. നസ്രിയ അവതരിപ്പിക്കുന്ന പൂജ എന്ന നായികാ കഥാപാത്രത്തിന്‍റെ പിതാവ് ഡോ.മത്തായി എന്ന കഥാപാത്രത്തിനാണ് രണ്‍‌ജി പണിക്കര്‍ ജീവന്‍ കൊടുക്കുന്നത്.


വളരെ രസകരമായ ലൊക്കേഷന്‍ അനുഭവങ്ങളാണ് ഈ സിനിമയുമായി ബന്ധപ്പെട്ട് രണ്‍‌ജി പണിക്കര്‍ക്കുള്ളത്.


“ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന ഡയലോഗ് ഞാന്‍ എഴുതുമ്പോള്‍ നീ ജനിച്ചിട്ടുപോലുമില്ല എന്നൊക്കെ ഞാന്‍ ഇടയ്ക്കിടെ നസ്രിയയോട് പറയുമായിരുന്നു” - മനോരമ ഓണ്‍‌ലൈനിന് അനുവദിച്ച അഭിമുഖത്തില്‍ രണ്‍‌ജി പണിക്കര്‍ പറയുന്നു












No comments:

Post a Comment